
തിരുവനന്തപുരം: കെ.എസ്.ആർ.ടി എംപ്ളോയീസ് അസോസിയേഷൻ ഭാരവാഹികളായി ആനത്തലവട്ടം ആനന്ദൻ (പ്രസിഡന്റ്), എസ്. വിനോദ് (ജനറൽ സെക്രട്ടറി) പി. ഗോപാലകൃഷ്‌ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സി.കെ. ഹരികൃഷ്ണനാണ് വർക്കിംഗ് പ്രസിഡന്റ്. എസ്. ശ്രീദേവി, കെ. ജയരാജൻ, എസ്.ആർ.നിരീഷ്, കെ.ടി.പി.മുരളീധരൻ, സി.ആർ.മുരളി, മോഹൻകുമാർപാടി, സുശീലൻ മണവാരി, കെ.ശ്രീകുമാർ, പി.വി.അംബുജാക്ഷൻ (വൈസ് പ്രസിഡന്റുമാർ), വി.ശാന്തകുമാർ, പി.എ.ജോജോ, പി.എസ്.മഹേഷ്, സുനിത കുര്യൻ, ആർ.ഹരിദാസ്, സുജിത് സോമൻ, ഇ.സുരേഷ്, ഹണി ബാലചന്ദ്രൻ, കെ.സന്തോഷ് (സെക്രട്ടറിമാർ), വി.എം.വിനുമോൻ, സജിത്ത് ടി.എസ്. കുമാർ, എസ്.ജിനുകുമാർ, എസ്.സന്തോഷ് കുമാർ, ടി.ശശികല, പി.റഷീദ്, ബിജുമോൻ പിലാക്കൽ, ജുബിൻ പി.കെ (ഓർഗനൈസിംഗ് സെക്രട്ടറിമാർ), എസ്. സുരേഷ് ബാബു (പ്രത്യേക ക്ഷണിതാവ്) എന്നിവരെയും തിരഞ്ഞെടുത്തു.