nalini

പടന്നക്കാട്: നേതാജി നഗറിലെ റിട്ട. തഹസിൽദാർ നളിനി ഈപ്പൻ (69 ) നിര്യാതയായി. ഭർത്താവ്: അഡ്വ. സി. ഈപ്പൻ പറമ്പിൽ. മക്കൾ: സിതാര ജോൺസൺ, സിഗ്ന ജേക്കബ്, സിൻസി ജിൻസ്. മരുമക്കൾ: ജോൺസൺ മാമ്മൻ, ജേക്കബ് തോമസ്, ജിൻസ് മാത്യു. സഹോദരങ്ങൾ: സദാനന്ദൻ (മാഹി), ശശിധരൻ (തിരുവനന്തപുരം), ഭാരതി (കൊയിലാണ്ടി ), സുനന്ദ (മാഹി), ഗൗരി (പടന്നക്കാട്), പരേതരായ ബാലകൃഷ്ണൻ, പദ്മനാഭൻ, ഭാസ്‌ക്കരൻ, ശാരദ.