obit

കോലഞ്ചേരി: മഴുവന്നൂർ മറ്റപ്പിള്ളിൽ മാധവൻ നായർ (82) നിര്യാതനായി. ഭാര്യ: സതീദേവി. മക്കൾ: വിനയൻ, ശ്രീദേവി. മരുമക്കൾ: സിബി, പരേതനായ വിജയകുമാർ.