വൈപ്പിൻ: തെക്കൻ മാലിപ്പുറം കപ്പങ്ങപറമ്പിൽ കുഞ്ഞുമുഹമ്മദിന്റെയും റംലത്തിന്റെയും മകൻ സൈനുദ്ദീൻ (സൈനു, 31)നിര്യാതനായി. ഭാര്യ: സിമി. മക്കൾ: മുഹമ്മദ് സൈദാൻ, മുഹമ്മദ് സൈഹാൻ.