കൊല്ലം: അമ്മച്ചിവീട് പുത്തൻപുരയ്ക്കൽ ഹൗസിൽ കെ. യോഹന്നാൻ (70) നിര്യാതനായി. ഭാര്യ: റാഹേലമ്മ. മക്കൾ: റീന (മുത്തൂറ്റ്, രാമൻകുളങ്ങര), റീജ. മരുമക്കൾ: റെജി, സനിൽ (ഇരുവരും ഖത്തറിൽ).