കുരീപ്പുഴ: തൃക്കടവൂർ കലാരഞ്ജിനി നഗർ - 164 സനികയിൽ (വയലംകോടിയിൽ) സാം ബ്രിട്ടോ (50) നിര്യാതനായി. ഭാര്യ: വിമല സാം. മക്കൾ: ശേഖാമറിയം, സാൻഷിയ മറിയം.