ഓയൂർ: ചെങ്കുളം തിരിച്ചൻ കാവ് ആർ.ആർ. മന്ദിരത്തിൽ ജി. തങ്കപ്പൻപിള്ള (80) നിര്യാതനായി.. സഹോദരങ്ങൾ: ജി. ശ്രീധരൻപിള്ള, ജി. സരസമ്മ, ജി. രവീന്ദ്രൻപിള്ള (പൊടിയൻപിള്ള), ജി. രാധാമണി.