കാഞ്ഞിരമറ്റം: കല്ലംപറമ്പിൽ (ഇടവട്ടം) പരേതനായ പത്മനാഭന്റെ ഭാര്യ ദേവകി (82) നിര്യാതയായി. മക്കൾ: സലില, ഉഷ, ഹരിദാസ് (നന്ദനം ഡെക്കറേഷൻസ് ), ബിന്ദു. മരുമക്കൾ: തമ്പി , സുഗതൻ, സിന്ധു, വത്സൻ.