മലയിൻകീഴ് : ശാന്തുംമൂല ആൽത്തറ തുമരിച്ചൽ സോഫിൻ നിവാസിൽ സോഫിനെ(35)കാപ്പ നിയമം(കരുതൽ തടങ്കലിൽ)പ്രകാരം മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു.കൊലപാതകം,അടിപിടി,കഞ്ചാവ് കച്ചവടം ഉൾപ്പെടെ നിരവധി കേസുകളിൽ സോഫിൻ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കി.