വെള്ളനാട്:കുളക്കോട് ദേവീകൃപയിൽ കൗസല്യ (85)നിര്യാതയായി.സഹോദരങ്ങൾ:സുകുമാരൻ,ഓമന,ശ്യാമള,പരേതയായ കമലമ്മ.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന് കുളക്കോട് ദേവീകൃപയിൽ.