velaudan

മുണ്ടിക്കൽത്താഴം: പുതിയ പറമ്പത്ത്‌ വേലായുധൻ (83) നിര്യാതയായി. ഭാര്യ: പത്മിനി.

മക്കൾ: അംബുജം, പ്രേമ, വിലാസിനി, സുമ. മരുമക്കൾ: പ്രേമൻ, വേലു, രാഘവൻ, അനിൽകുമാർ.