
പാലോട്..ഇടക്കോളനി എസ് എസ് ഹൗസിൽ ഷൗക്കത്തലി (84)നിര്യാതനായി. സുലേഖ ബീവിയാണ് ഭാര്യ. മക്കൾ.ലൈലാബീവി, സൗദാബീവി, ജബ്ബാറുദ്ദീൻ, നിസ്സാറുദ്ദീൻ, ഷീഹാബുദ്ദീൻ, ജലാലുദ്ദീൻ, നജീമുദ്ദീൻ. മരുമക്കൾ.ബദറുദ്ദീൻ, അബ്ദുൽ ലത്തീഷ്, സഫലാബീവി, സോഫിയ, റഷീദാബീഗം, നസീനാബീവി, നൂർജഹാൻ.