shashidharan-nair

കല്ലമ്പലം: നാവായിക്കുളം ഇടമൺനില കിഴക്കേ കൈപ്പള്ളി വീട്ടിൽ ജി.കെ ശശിധരൻ നായർ (75 ) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: സൈജു, സിജു (കൈരളി ജൂവലറി). മരുമക്കൾ: രഞ്ജിനി.പി, ബീന ആർ.ആർ (മുത്തൂറ്റ് ഫിൻകോർപ്പ്, നഗരൂർ). സഞ്ചയനം 28 ന് രാവിലെ 8 ന്.