rathnamma

ആര്യനാട്:ആര്യനാട് വിനായക നഗർ ജ്യോതി ഭവനിൽ പരേതനായ ശ്രീധരന്റെ(റിട്ട.ലൈബ്രേറിയൻ,യൂണിവേഴ്സിറ്റി)ഭാര്യ ബി.രത്നമ്മ(78)നിര്യാതയായി.മക്കൾ:ജ്യോതികുമാർ(റിട്ട.സബ് ഇൻസ്പെക്ടർ,മലയിൻകീഴ്),മിനി,ഷാജി(ഗ്രാഫിക് ഡിസൈനർ).മരുമക്കൾ.അനിതാജ്യോതി.പരേതനായ മണിയൻ,സുമി.കെ.രവീന്ദ്രൻ(ടീച്ചർ,മണക്കാട് ഗവ.ഹയർസെക്കൻഡറി സ്കൂൾ).സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.