കല്ലമ്പലം: നാവായിക്കുളം ഡീസന്റ്മുക്ക് പ്ലസന്റ് വില്ലയിൽ ജാഫറുദ്ദീൻ (68) നിര്യാതനായി. ഭാര്യ :സാജിറ. മക്കൾ :ജാസ്മിൻ, ജാൻസി, ആലിയ. മരുമക്കൾ :സജിൻ, അഫ്സൽ, അമീർഷ.ഡീസന്റ്മുക്ക് മുസ്ലിം ജുമാ മസ്ജിദിൽ ഖബറടക്കി.