obitury

ബാലരാമപുരം: റസ്സൽപുരം ശാന്തിപുരം കാറാത്തല കിഴക്കേക്കര പുത്തൻവീട്ടിൽ പരേതനായ ധർമ്മയ്യൻ നാടാരുടെ ഭാര്യ അന്നമ്മ(92)​ നിര്യാതയായി. മക്കൾ: പരേതനായ സുകുമാരൻ,​ വിജയകുമാരി,​ വസന്തകുമാരി,​ സോമരാജ്,​ സുന്ദരരാജ്. മരുമക്കൾ: യേശുദാനം,​ സുഗന്ധി,​ നിർമ്മല. പ്രാർത്ഥന: ഞായറാഴ്ച വൈകുന്നേരം 3 ന്.