
വൈപ്പിൻ: ചെറായി തുണ്ടത്തിൽ വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ വനജ (73) നിര്യാതയായി. മക്കൾ: നിർമ്മൽ കുമാർ (കോൺട്രാക്ടർ), അജയ് കുമാർ (ഇന്ത്യൻ റെയിൽവേ ), കൃഷ്ണകുമാർ (ബ്രിസിനസ്സ് ), അഡ്വ. ശ്രീകുമാർ. മരുമക്കൾ: മായ നിർമ്മൽ കുമാർ, ഹണി അജയകുമാർ, സരിത ശ്രീകുമാർ.