വർക്കല: ഇടവ വെൺകുളം രാഹുൽ നിലയത്തിൽ ജിനോപാൽ (62) നിര്യാതനായി. ഭാര്യ: സജന. മക്കൾ: രാഹുൽ, രേഷ്മ. മരുമകൾ: ശ്രീലക്ഷ്മി. സഞ്ചയനം: ഇന്ന് രാവിലെ 8ന്