covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 702 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3.02 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 23,238 സാമ്പിളുകളാണ് പരിശോധിച്ചത്. 24 മണിക്കൂറിനിടെ 2 മരണങ്ങൾ കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.