
ഊരൂട്ടമ്പലം : പറങ്കിമാംവിള വീട്ടിൽ എൻ. സുകുമാരൻ (87) നിര്യാതനായി. ഭാര്യ എ. സരസമ്മ. മക്കൾ : എസ്. പ്രസന്ന, എസ്. ലതിക കുമാരി, എസ്. ശോഭന, എസ്. ശ്രീകുമാർ, എസ്. കലേന്ദ്രൻ. മരുമക്കൾ : എൻ സോമൻ, എൻ. വിജയൻ, അപ്പുക്കുട്ടൻ, എസ്. യശോധര, വി .ബിന്ദു. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.