മുക്കോല :പാതിരിപ്പള്ളി പുതുവൽ പുത്തൻവീട്ടിൽ പി. രാജമ്മ (88, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. ഭർത്താവ്: പരേതനായ കൊച്ചുകുഞ്ഞ്. മക്കൾ: കൈലാസനാഥൻ പി.കെ. (റിട്ട. കേന്ദ്ര സർക്കാർ), കരുണാകരൻ പി.കെ. (റിട്ട. കെ.എസ്.ആർ.ടി.സി), കമലാസനൻ പി.കെ. (റിട്ട. ഡൽഹി സർക്കാർ), കലാനാഥൻ പി.കെ. (അഗ്‌നിശമന സേന). മരുമക്കൾ: ശശികല കൈലാസ്. രമണി , താര കമൽ, ബിനിത.