
നെടുമങ്ങാട്: വേങ്കവിള ചിറയിൻകോണം അശ്വതിയിൽ കെ.വേണുഗോപാൽ (61) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ . നെടുമങ്ങാട് ടൗൺ എൽ.പി.എസിലെ മുൻ ഹെഡ്മാസ്റ്ററായിരുന്നു .ഇടതുപക്ഷ പ്രവർത്തനം കർഷക കൂട്ടായ്മ, വായനശാലാ പ്രവർത്തനം എന്നിവയിൽ സജീവമായിരുന്നു.ഭാര്യ: ആനന്ദവല്ലി (റിട്ട. ഹെഡ്മിസ്ട്രസ്).
മക്കൾ : അശ്വതി (അയർലൻഡ് ), വിഷ്ണു (യൂണിവേഴ്സിറ്റി അസിസ്റ്റന്റ്).
മരുമക്കൾ : രാഹുൽ പത്മൻ (എൻജിനിയർ - അയർലൻഡ് ),ദിവ്യ (കൃഷി ഓഫീസർ ) .