makarakshi-amma

കല്ലമ്പലം: നാവായിക്കുളം തൃക്കോവിൽവട്ടം ഗീതാ ഭവനിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ മകരാക്ഷി അമ്മ (82) നിര്യാതയായി. മകൾ: ഗീത. മരുമകൻ: പരേതനായ നാരായണൻ നായർ. സഞ്ചയനം 26ന് രാവിലെ 8 ന്.