justas

കൊറ്റാമം: ജെബി നിവാസിൽ സി.ജസ്റ്റസ് നിര്യാതനായി ഭാര്യ:പരേതയായ ബേബി. മക്കൾ: പരേതയായ സുശീല ബായ്, ഷൈല ജാസ്മിൻ, ജോൺ. മരുമക്കൾ: ഇമ്മനുവേൽ ദാസ്, സഹായദാസ്, രമണി.