pad

നെയ്യാറ്റിൻകര: പഴിഞ്ഞിക്കുഴി ശ്രീകൃഷ്ണയിൽ രഘുനാഥന്റെ ഭാര്യ പത്മിനി (75) നിര്യാതയായി. മക്കൾ: മിനി, മീന, അമൃത. മരുമക്കൾ: വി.എസ്. അനിൽ, ഡി.എസ്. രതികുമാർ, കെ. മധു. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.