വർക്കല: പുത്തൻചന്ത മാരിയത്ത് (മുല്ലവിളവീട്) ആർ.ലീല (83) നിര്യാതയായി. മക്കൾ: പരേതനായ എൻ.വിജയൻ, എൻ.വിചിത്രൻ, എൻ.ജലജ, എൻ.അനിൽകുമാർ. മരുമക്കൾ: കെ.ഷാജി, ഷീബ.പി.ബി, ലിനി.എസ്.