മിതൃമ്മല : മുളയിൽകോണം ശ്രീവിലാസത്തിൽ എൻ.ഭാസ്കര പിള്ള (79) നിര്യാതനായി. ഭാര്യ : സരോജിനി അമ്മ. മക്കൾ : ശ്രീലത, ശ്രീലേഖ, സജുമോൻ. മരുമക്കൾ: രാജേന്ദ്രൻ നായർ, അശ്വതി, പരേതനായ ശശിധരൻ നായർ. സഞ്ചയനം തിങ്കളാഴ്ച 9 ന്.