
നെടുമങ്ങാട്: വേങ്കവിള പ്ലാവിറ അശ്വതിയിൽ റിട്ട. ഹെഡ്മാസ്റ്റർ കെ.വേണുഗോപാൽ (61) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: അശ്വതി (അയർലൻഡ്), വിഷ്ണു പ്രസാദ്(യൂണിവേഴ്സിറ്റി അസിസ്റ്റന്റ്). മരുമക്കൾ: രാഹുൽപത്മൻ (മെക്കാനിക്കൽ എൻജിനിയർ, അയർലൻഡ്), ദിവ്യ (കൃഷി ഓഫീസർ). സഞ്ചയനം: വ്യാഴം രാവിലെ 9 ന്.