lottery

തിരുവനന്തപുരം: 28ന് നടത്താനിരുന്ന വിൻവിൻ ലോട്ടറിയുടെയും 29ന് നടത്താനിരുന്ന സ്ത്രീശക്തി ഭാഗ്യക്കുറിയുടെയും നറുക്കെടുപ്പുകൾ മാറ്റിവച്ചതായി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ അറിയിച്ചു. നറുക്കെടുപ്പുകൾ ഏപ്രിൽ 3,10 തീയതികളിൽ നടക്കും.