
തിരുവനന്തപുരം: ഞാണ്ടൂർക്കോണം ശിവജി നഗർ 'വൈഷ്ണവ'ത്തിൽ സൈനിക് സ്‌കൂൾ മുൻ ഉദ്യോഗസ്ഥൻ സി.കെ.രവീന്ദ്രൻ നായർ (82) നിര്യാതനായി. ഭാര്യ: പരേതയായ എ.ശാരദാമ്മ. മക്കൾ: അനിൽകുമാർ (സൈനിക് സ്‌കൂൾ), അനിതകുമാരി (സ്വാമി സോഫ്റ്റ് ഇൻഫോ). മരുമക്കൾ: എൽ.വിദ്യ, രാജേഷ് കുമാർ (രാജീവ്ഗാന്ധി ബയോടെക്‌നോളജി).