വിഴിഞ്ഞം: പെരിങ്ങമ്മല ശാന്ത സദനത്തിൽ കെ. ഇന്ദിര (90) നിര്യാതയായി. ഭർത്താവ്: പരേതനായ പൊന്നൻ. മക്കൾ: ശാന്തകുമാരി, ശ്യാമളകുമാരി. മരുമക്കൾ: കെ. ഭഗീരഥൻ, പരേതനായ പി.പ്രസന്നൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.