parimalam

പാറശാല: പാറശാല മുണ്ടപ്ലാവിള വി.പി.നിവാസിൽ വിജയകുമാറിന്റെ ഭാര്യ പരിമളം (58) നിര്യാതയായി. മക്കൾ: അനു, അരുൺ, വിഷ്ണു. മരുമക്കൾ: ആതിര, ആരതി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.