പുന്നയ്ക്കമുകൾ: ശിവാനന്ദ ഭവനിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ തങ്കമ്മ(93) നിര്യാതയായി. മക്കൾ: നളിനി, ജയലക്ഷ്മി, രമാദേവി, ഗോപകുമാർ, പ്രസന്നകുമാരി. സഞ്ചയനം വ്യാഴാഴ്ച|രാവിലെ 8 മണിക്ക്.