fg

വർക്കല: വർക്കല ഹരിഹരപുരം ഇലകമൺ ചന്ദ്രാലയത്തിൽ മഞ്ജുഷ (39) നിര്യാതയായി.
പിതാവ്: മധുസൂദനൻ. മാതാവ് :ശകുന്തള, ഭർത്താവ് :ബൈജു. മക്കൾ :അശ്വതി, അശ്വിൻ