kovalam

കോവളം: ആഴാകുളം രാജസദനത്തിൽ കേരളകൗമുദി മുൻ ഏജന്റ് ഡി.രാജൻ (69) നിര്യാതനായി. ഭാര്യ: സലിജ. മക്കൾ: രേഷ്മ, കിരൺ. മരുമകൻ: ഗോപകുമാർ. സംസ്ക്കാരം ഇന്ന് രാവിലെ 10ന് ശാന്തികവാടത്തിൽ.