p

ചെങ്കോട്ടുകോണം : തൃക്കണ്ണാപുരം അമീർ മൻസിലിൽ എ.എം. സാലി (76) നിര്യാതനായി. മക്കൾ: റംല, രാജില, മജിദ, ബാദുഷ. മരുമക്കൾ: സഹീർ, അബ്ദുൾ അസീസ്, അബ്ദുൾസമദ്, സജീന. കബറടക്കം ഇന്ന് പാച്ചല്ലൂർ കബർസ്ഥാനിൽ.