1

നെയ്യാറ്റിൻകര: മാരായമുട്ടം പ്ലാവിള പഞ്ചവടിയിൽ മോഹനചന്ദ്രൻ നായർ (60) നിര്യാതനായി.ഭാര്യ: മാജി(ശോഭ). മക്കൾ: മിഥു മോഹൻ, മിഥുൻ മോഹൻ. മരുമകൻ: ആനന്ദ്.എം (ഇൻഫോസിസ്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.