ഞെക്കാട് : ഇടവിള വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ സാവിത്രി (91) നിര്യാതയായി. മക്കൾ: ശശീന്ദ്രൻ, പ്രസന്നൻ, പരേതനായ പ്രകാശ്, ഷാജി, റീത്ത, സെൽവരാജ്. മരുമക്കൾ: ലൈലജ, ഉഷ, ജയന്തി, ഗിരിജ, രാജീവൻ, ശരണ്യ.