കൊട്ടാരക്കര: വാളകം മുള്ളിയിൽ വിളയിൽ വീട്ടിൽ ഒ. ജോർജ് (80) നിര്യാതനായി. ഭാര്യ: പെണ്ണമ്മ. മക്കൾ: സുസമ്മ, അലക്സ്, മോളിക്കുട്ടി, സന്തോഷ്. മരുമക്കൾ: ബാബു, റെജി, ഷൈനി.