p

വട്ടപ്പാറ : കഴുനാട് ദക്ഷിണയിൽ വിശ്വംഭരൻ ആശാരി

(69) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: വിനീത വി.എസ്, വിനോദ് വി.എസ്, വിചിത്ര വി.എസ്. മരുമക്കൾ: ഹരികുമാർ എസ്, സന്തോഷ് കുമാർ ഡി. സഞ്ചയനം: 29ന് രാവിലെ 9ന്.