1

പാറശാല: കോഴിവിള ഉത്രാടത്തിൽ എസ്.രാജുവിന്റെ ഭാര്യ പ്രഭാ രാജു (56, താലൂക്ക് ആശുപത്രി, പാറശാല) നിര്യാതയായി. മക്കൾ: ഷെറിൻ വി.രാജു (ഹൈദരാബാദ്), ഷിനി വി.രാജു (മസ്ക്കറ്റ്). മരുമക്കൾ: ബിബിൻ റൈറ്റസ് (മസ്ക്കറ്റ് ), അതുല്യ.കെ (ഹൈദരാബാദ്). പ്രാർത്ഥന ശനിയാഴ്ച രാവിലെ 9 ന്.