pennamma-idekkula-77

പുത്തൂർ: തെക്കുപുറം പ്രകാശ് ഭവനിൽ പരേതനായ ഗീവർഗീസ് ഇടിക്കുളയുടെ ഭാര്യ പെണ്ണമ്മ ഇടിക്കുള (77) നിര്യാതയായി. മക്കൾ: ഡോ. തോമസ് ഇടിക്കുള (എം.ജി.എം ഹോസ്പിറ്റൽ, പുത്തൂർ), സൈമൺ ഇടിക്കുള (ഗീവർഗീസ് ഇടിക്കുള ആൻഡ് കമ്പിനി, പുത്തൂർ), രാജൻ ഇടിക്കുള (സുപ്രീം ബേക്കേഴ്സ്, കൊട്ടാരക്കര), ഡോ. പ്രകാശ് ഇടിക്കുള (എം.ജി.എം ഹോസ്പിറ്റൽ, പുത്തൂർ). മരുമക്കൾ: ഡോ. ജയ തോമസ്, ഷൈല സൈമൺ, സാറാമ്മ രാജൻ, സുജ പ്രകാശ്.