raghavan-92

വടക്കൻ മൈനാഗപ്പള്ളി: ഇല്ലികുളത്തിൽ (ശ്രീവിലാസം) രാഘവൻ (92) നിര്യാതനായി. ഭാര്യ: എൻ. ദേവകി. മക്കൾ: ശ്രീദേവി, പരേതനായ ജയപ്രകാശ്. മരുമകൻ: കാർത്തികേയൻ.