purushootaman-potti-85

പത്തനാപുരം: പിടവൂർ അരുവിത്തറ അശോക മന്ദിരത്തിൽ പി. പുരുഷോത്തമൻ പോറ്റി (85) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: അശോക് കുമാർ, ഉഷാകുമാരി, അനിൽകുമാർ, അജയകുമാർ (പിടവൂർ സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: സ്മിത, ഗോവിന്ദൻ നമ്പൂതിരി, മായാദേവി, ബിന്ദു.