dilashwar-mooja-75

കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതം അനാഥാലയത്തിലെ അന്തേവാസിയായ ദിലേശ്വർ മൗജ (75) കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. തെരുവിൽ അലഞ്ഞുനടന്ന ഇയാളെ തെന്മല പൊലീസ് ആശ്രയയിൽ എത്തിക്കുകയായിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കൂടുതൽ വിവരങ്ങൾക്ക് : 9447798963, 9072585925.