ചാത്തന്നൂർ: കിഴക്കനേല കുളക്കോട്ടുകോണം മനുഭവനിൽ പരേതനായ ഭാസ്കരൻ ആചാരിയുടെ മകൻ മോഹനൻ (58) നിര്യാതനായി. മക്കൾ: മനു, അഞ്ജു. മരുമകൻ: സുരേഷ്.