cha

വെമ്പായം:കെ.പി.എസ്.ടി.എ സമരപ്രഖ്യാപന കൺവെൻഷനും പുതിയ സംസ്ഥാന ഭാരവാഹികളുടെ ചുമതലയേൽക്കൽ ചടങ്ങും ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് എം.സലാഹുദീന്റെ അദ്ധ്യക്ഷതയിൽ പുതിയ സംസ്ഥാന പ്രസിഡന്റ് സി.പ്രദീപ്,സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ, സംസ്ഥാന ട്രഷറർ അനിൽ വട്ടപ്പാറ,പി.ഹരിഗോവിന്ദൻ,വി.കെ.അജിത് കുമാർ,സന്തോഷ് കുമാർ,എം.ഷാജു,നിസാം ചിതറ, അബ്ദുൽ മജീദ്,കെ.എൽ.ഷാജു,പി.കെ.ജോർജ്ജ്,എൻ.രാജമോഹൻ,അനിൽ വെഞ്ഞാറമൂട്,നെയ്യാറ്റിൻകര പ്രിൻസ്,എൻ. സാബു എന്നിവർ സംസാരിച്ചു.