നെടുമങ്ങാട്..കൊല്ലംകാവ് അഖിൽ നിവാസിൽ ഹരീന്ദ്രനാഥ്.എസ്(62)നിര്യാതനായി.പരേതയായ രാധാമണി(ടീച്ചർ,ഗവ.എൽ.പി.എസ് ,കൊല്ല)യാണ് ഭാര്യ.മകൻ.അഖിൽ(ടീച്ചർ,ഗവ.എൽ.പി.എസ് തരിശ്,മലപ്പുറം).മരുമകൾ ആര്യ.സഞ്ചയനം വ്യാഴം രാവിലെ 9ന്.