തിരുവനന്തപുരം: കേരള സർവകലാശാല വിവിധ വിഷയങ്ങളിൽ പിഎച്ച്.ഡി നൽകിയവർ- പ്രശാന്ത് ആർ.എസ്. (ജിയോളജി), ജെൻസി എസ്., മുംംതാസ് എസ്., ഷീബ എം.ലക്ഷ്മൺ, മനോജ് എം.വി. (കൊമേഴ്സ്), നയ്വാല അപ്പുഹാമിലാകെ ധമ്മിക ജയസിൻഹെ (ലിംഗ്വിസ്​റ്റിക്സ്), ഷജീർ എസ്. (ഇസ്ലാമിക് ഹിസ്​റ്ററി), സൗമ്യ എസ്. (തമിഴ്), രേണു പി ജോൺ (സൈക്കോളജി), വിമൽ കുമാർ സി.എൽ. (ഹിസ്​റ്ററി), രാജിമോൾ എസ്. (ഹിന്ദി), അർച്ചന എസ്. (മാനേജ്‌മെന്റ് സ്​റ്റഡീസ്), രതീഷ് എസ്., റോബിന ആന്റണി (ബയോകെമിസ്ട്രി)