dd

തിരുവനന്തപുരം:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തിരുമല യൂണിറ്റ് വാർഷികവും ഭരണസമിതി തിരഞ്ഞെടുപ്പും ജില്ലാ ജനറൽസെക്രട്ടറി വൈ.വിജയൻ ഉദ്ഘാടനം ചെയ്‌തു.പ്രസിഡന്റ് തിരുമല സതീഷ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ജി.സുധാകരൻ നായർ,ജെ.കുമാരനൻ നായർ,ധനീഷ് ചന്ദ്രൻ,കല്ലയം ശ്രീകുമാർ,കാലടി അജി തുടങ്ങിയവർ പങ്കെടുത്തു.പുതിയ ഭാരവാഹികൾ: തിരുമല സതീഷ് (പ്രസിഡന്റ്), ജെ.സുധാകരൻ നായർ(ജനറൽ സെക്രട്ടറി),തങ്കം എം.രാജൻ (ട്രഷറർ), ബി.വേണുഗോപാൽ,എം.അബ്‌ദുൾ ഷുക്കൂർ,ജെ.അനിൽകുമാർ,ജെ.കുമാരൻ നായർ,സി.ശങ്കുരാജ് (വൈസ് പ്രസിഡന്റ്).